വാ​യ​ന വ​സ​ന്ത​വും വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി ഉ​ദ്ഘാ​ട​ന​വും
Sunday, June 26, 2022 12:54 AM IST
കു​മ​രം​പു​ത്തൂ​ർ:​കു​മ​രം​പു​ത്തൂ​ർ എ​യു​പി സ്കൂ​ളി​ലെ 2022-23 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി​യു​ടെ​യും വാ​യ​നാ വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വാ​യ​ന പ​രി​പോ​ഷി​പ്പി​ക്കു​ന്ന തി​നാ​യി വാ​യ​ന വ​സ​ന്തം പ​രി​പാ​ടി​യു​ടെ​യും ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് കെ.​കെ വി​നോ​ദ് കു​മാ​ർ നി​ർ​വ്വ​ഹി​ച്ചു.

കു​ട്ടി​ക​ളി​ലൊ​രാ​ളാ​യി അ​വ​ർ​ക്കി​ഷ്ട​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ക​ഥ​യും ക​വി​ത​യും അ​ഭി​ന​യ​വും പ്ര​സം​ഗ​വു​മൊ​ക്കെ സ്വ​യം ചെ​യ്യാ​ൻ സാ​ധി​ച്ചു. ക​ഥ​യി​ലൂ​ടെ വാ​യ​ന​യു​ടെ മ​ഹ​ത്വം വി​വ​രി​ച്ചു. കു​ട്ടി​ക​ളു​ടെ മ​ന​സി​ൽ വാ​യ​ന​യു​ടെ കു​റെ മാ​യാ​ത്ത ഓ​ർ​മ​ക​ൾ സ​മ്മാ​നി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​മൊ​യ്തീ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി​ടി​എ അം​ഗം ഹ​രി​ദാ​സ​ൻ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​ഇ. മ​ത്താ​യി, അ​ധ്യാ​പ​ക​രാ​യ സൗ​മ്യ, സു​ധ, സ​ജാ​ദ് വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ആ​ദ​ർ​ശ്, ദേ​വ​ന​ന്ദ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.