ഉ​ദ്ഘാ​ട​നം
Sunday, June 26, 2022 12:56 AM IST
പാലക്കാട് : എംഎ​ൽഎ യു​ടെ വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഗ​ളിയിലെ ക​ക്കു​പ്പ​ടി ജിഎ​ൽപി ​സ്കൂ​ളി​ൽ നി​ർ​മ്മി​ച്ച ക്ലാ​സ്‌​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം എ​ൻ.ഷം​സു​ദ്ദീ​ൻ എംഎ​ൽഎ ​നി​ർ​വ​ഹി​ച്ചു.