യോഗം
Sunday, June 26, 2022 12:58 AM IST
പാലക്കാട്: സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ന് ജൂ​ണ്‍ 15 മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ ന​ട​ക്കു​ന്ന ഫ​യ​ൽ അ​ദാ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ലൈ ര​ണ്ടി​ന് രാ​വി​ലെ 10 ന് ​കള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​രും.