ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, June 26, 2022 1:00 AM IST
പാലക്കാട് : അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​നം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ ഒന്പതിന് ​എ​ല​പ്പു​ള്ളി ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി.​ മു​രു​ക​ദാ​സ് നി​ർ​വ​ഹി​ക്കും.