ഓട്ടോ​റി​ക്ഷ സാ​ര​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്കൾ​ക്കും പു​സ്ത​കം പ​ദ്ധ​തി​യു​മാ​യി വി​ദ്യാ​ർ​ഥി​നി​ക​ൾ
Sunday, June 26, 2022 1:00 AM IST
ചി​റ്റൂ​ർ : വാ​യ​ന​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ത്ത​മം​ഗ​ലം ജി​യു​പി സ്ക്കൂ​ളി​ലാ​ണ് ഒ​ട്ടോ സാ​ര​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പു​സ്ത​കം എ​ന്ന പ​ദ്ധ​തി​യു​മാ​യി വി​ദ്യാ​ർ​ഥി​നി​ക​ളും അ​ധ്യാ​പ​ക​രും ഒ​ത്തു​കൂ​ടി.

കു​ട്ടി​ക​ൾ​ക്കാ​യി എ​റ്റ​വും സ​മ​യ​നി​ഷ്ഠ​യോ​ടെ അ​വ​രു​ടെ വീ​ട്ടി​ൽ നി​ന്നും സ്ക്കൂ​ളി​ലേ​ക്കും തി​രി​ച്ച് വി​ട്ടി​ലേ​ക്കും സു​ര​ക്ഷ​യോ​ടെ എ​ത്തി​ക്കു​ന്ന ഒ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രു​ടെ ഒ​ഴി​വു സ​മ​യം പു​സ്ത​ക​വാ​യ​ന​യി​ലൂ​ടെ അ​റി​വി​ന്‍റെ ലോ​ക​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​തും അ​തു​പോ​ലെ സ്കൂ​ളി​ലെ​ത്തു​ന്ന ര​ക്ഷി​താ​ക​ൾ​ക്ക് ഒ​രു വാ​യ​ന​മു​റി ഒ​രു​ക്കി​യു​മാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

വി​ത​ര​ണം ന​ട​ത്തു​ന്ന പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചു ക​ഴി​ഞ്ഞാ​ൽ സ്ക്കൂ​ൾ ലൈ​ബ്ര​റി​യി​ലേ​ക്ക് ത​ന്നെ മ​ട​ക്കി ന​ല്കി പു​തി​യ പു​സ്ത​കം എ​ടു​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ​തി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ലൈ​ബ്ര​റി​യി​ലേ​ക്ക് കൂ​ടു​ത​ൽ പു​സ്ത​ക​ങ്ങ​ൾ എ​ത്തി​ക്കാ​നും കു​ട്ടി​ക​ൾ ശ്ര​മി​ച്ചു വ​രു​ന്നു. സ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വാ​യ​ന​യെ ഇ​ല്ലാ​താ​ക്കി​യ​ത് തി​രി​ച്ചു കൊ​ണ്ടു​വ​ര​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ങ്ങി​നെ​യൊ​രു പ​ദ്ധ​തി കു​ട്ടി​ക​ളും അ​ധ്യ​പ​ക​രും ഒ​ന്നി​ച്ചു ന​ട​ത്തു​ന്ന​തെ​ന്ന് പ്ര​ധാ​ന അ​ധ്യാ​പി​ക ബ​ർ​ത്ത​ലോ​മി​നി അ​റി​യി​ച്ചു.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​വു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നു​ന്ന​തി​ന് കൂ​ടു​ത​ൽ പു​സ്ത​ക​ങ്ങ​ൾ എ​ത്തി​ക്കു​വാ​ൻ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്ന് അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.