ബ​സി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു
Sunday, June 26, 2022 11:05 PM IST
കോ​യ​ന്പ​ത്തൂ​ർ: മേ​ട്ടു​പ്പാ​ള​യം വീ​ര​പാ​ണ്ഡി​യി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ബ​സി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു. ഉൗ​ട്ടി ഭോ​ജ​ൻ ഭാ​ര്യ പാ​ർ​വ​തി (62) ആ​ണ് മ​രി​ച്ച​ത്. ഇ​വ​ർ മേ​ട്ടു​പ്പാ​ള​യം വീ​ര​പാ​ണ്ഡി ജം​ഗ്ഷ​നി​ൽ റോ​ഡ് ക്രോ​സ് ചെ​യ്യ​വെ എ​തി​രെ നി​ന്നും അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന സ്വ​കാ​ര്യ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പാ​ർ​വ​തി സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.