ക​ർ​ഷ​ക അ​തി​ജീ​വ​ന മാ​ർ​ച്ചും ക​ള​ക്ട​റേ​റ്റ് ധ​ർ​ണ​യും നാ​ളെ
Monday, June 27, 2022 12:42 AM IST
പാ​ല​ക്കാ​ട്: പ​രി​സ്ഥി​തി​ലോ​ല വി​ഷ​യ​ത്തി​ൽ സം​യു​ക്ത ക​ർ​ഷ​ക​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ മേ​ഖ​ലാ അ​തി​ജീ​വ​ന സ​മ​ര​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി നാ​ളെ പാ​ല​ക്കാ​ട്ട് അ​തി​ജീ​വ​ന മാ​ർ​ച്ചും ക​ള​ക്ട​റേ​റ്റ് ധ​ർ​ണ​യും ന​ട​ത്തും.
രാ​വി​ലെ പ​ത്തി​നു കോ​ട്ട​മൈ​താ​ന​ത്തു നി​ന്നാ​രം​ഭി​ക്കു​ന്ന അ​തി​ജീ​വ​ന മാ​ർ​ച്ച് ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ക്കും. ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്ന് എ​ത്തി​ച്ചേ​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​രെ പാ​ല​ക്കാ​ട് രൂ​പ​താ ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​ക്ക​ൽ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.
പ​രി​സ്ഥി​തി​ലോ​ല പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന ആ​ശ​ങ്ക സ​ർ​ക്കാ​രു​ക​ളു​ടെ മു​ന്പാ​കെ എ​ത്തി​ക്കു​വാ​നാ​ണ് ക​ർ​ഷ​ക അ​തി​ജീ​വ​ന മാ​ർ​ച്ച്.
ജി​ല്ല​യി​ൽ ഈ​മാ​സം 19 മു​ത​ൽ ന​ട​ത്തി​യ മേ​ഖ​ലാ അ​തി​ജീ​വ​ന സ​ദ​സു​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണ് ജി​ല്ലാ​ത​ല​ത്തി​ൽ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​ത്. അ​തി​ജീ​വ​ന സമരം പ​തി​നാ​ല് ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ലും സം​ഘ​ടി​പ്പി​ക്ക​പ്പെ​ടും.