യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ എ​ൽ​ഇ​ഡി ഇ​ൻ​ക്യു​ബേ​ഷ​ൻ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം
Monday, June 27, 2022 12:47 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ലെ ഫി​സി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച എ​ൽ​ഇ​ഡി ഇ​ൻ​ക്യു​ബേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഡ​യ​റ​ക്ട്ട​ർ റ​വ.​ഡോ. മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ നി​ർ​വ​ഹി​ച്ചു.
ഹെ​റി​റ്റേ​ജ് ഹോം​സ് സി​ഇ​ഒ​യും 2019 ഇ​എം​സി കേ​ര​ള എ​ന​ർ​ജി ക​ണ്‍​സ​ർ​വേ​ഷ​ൻ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ കെ.​മ​ധു​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ൽ​ഇ​ഡി നി​ർ​മ്മാ​ണ പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്.
പരിപാടിയിൽ പ്രി​ൻ​സി​പ്പാ​ൾ അ​ഡ്വ.​ഡോ. ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
വൈ​സ് പ്രി​ൻ​സി​പ്പാ​ൾ റ​വ.​ഡോ.​ജോ​സ​ഫ് ഓ​ലി​ക്ക​ൽ​കൂ​ന​ൽ ആ​ശം​സ പ​റ​ഞ്ഞു. വി​ദ്യാ​ർ​ത്ഥി​നി പി.​വി. അ​മൃ​ത സ്വാ​ഗ​ത​വും അ​സി.​പ്രൊ​ഫ.​ഡോ.​എം.​ഒ.​രാ​ഹു​ൽ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് കെ.​മ​ധു​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ന​ർ​ജി വേ​ഴ്സ് എ​ർ​ത്ത് എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി.