പാ​ല​ക്കാ​ട് എ​ക്യു​മെനി​ക്ക​ൽ മൂ​വ്മെ​ന്‍റ് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം
Tuesday, June 28, 2022 12:21 AM IST
പാ​ല​ക്കാ​ട് : എ​ക്യു​മെനി​ക്ക​ൽ മൂ​വ്മെ​ന്‍റ് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ന​ട​ത്തി.
സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഫാ. ​ജോ​സ​ഫ് ചി​റ്റി​ല​പ്പി​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും വാ​ർ​ഷി​ക ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ 2022-23 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
പി​ഇ​എ​മ്മി​ന്‍റെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സ്ഥി​ര​ക്ഷ​ണി​താ​ക്ക​ൾ - ഫാ. ​ചെ​റി​യാ​ൻ ച​ക്കാ​ലയ്ക്ക​ൽ കോ​ർ​എ​പ്പി​സ്കോ​പ്പ, ഫാ. ​ജോ​സ​ഫ് ചി​റ്റി​ല​പ്പി​ള്ളി, പ്ര​സി​ഡ​ന്‍റ് റ​വ.​ഫെ​ബി​ൻ ജോ​ണ്‍ എ​ബ്ര​ഹാം, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ- ഫാ. ​ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ, എ​സ്. ഫി​ലി​പ്പോ​സ്.
സെ​ക്ര​ട്ട​റി- ടി.​ബേ​ബി മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ-​ജോ​ബി ത​ര​ക​ൻ, ഷാ​ലി ജോ​സ്. ട്ര​ഷ​റ​ർ- എം.​എം. ചാ​ക്കോ.
എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ- പി.​എ​സ്. സിം​പ്സ​ണ്‍, വി.​സി.​ചെ​റി​യാ​ൻ, ബേ​ബി ജോ​സ​ഫ്, സി.​ഒ. ഉ​മ്മ​ൻ, കെ.​എ​സ്. മാ​ർ​ട്ടി​ൻ, ഫ്രാ​ങ്ക്‌​ലി​ൻ ജോ​ർ​ജ്, വി.​ഡ​ബ്ല്യു. സ്റ്റീ​ഫ​ൻ, തോ​മ​സ് മാ​ത്യു, ലൂ​സി രാ​ജ്, വി​നി​ഷ വി​ല്യം​സ്, സൈ​മ​ണ്‍ ഐ​സ​ക്, വ​ർ​ഗീ​സ് പ്രേ​മ​ൻ.
പി​ഇ​എം അം​ഗ​ങ്ങ​ളാ​യ എ​ല്ലാ സ​ഭാ വി​ഭാ​ഗ​ങ്ങ​ളി​ലെ ഓ​രോ പ​ള്ളി​ക​ളി​ൽ നി​ന്നും ഓ​രോ പി​ആ​ർ​ഒ​യും പി​ആ​ർ​ഒ ക്യാ​പ്റ്റ​നാ​യി ബാ​ബു എം. ​മാ​ത്യു​വി​നെ​യും ജോ​യി​ന്‍റ് ക്യാ​പ്റ്റ​നാ​യി സി.​എ​ഫ്. ജോ​ണ്‍​സ​ണെ​യും തെ​ര​ഞ്ഞെ​ടു​ത്തു.