വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Thursday, June 30, 2022 12:23 AM IST
കോ​യ​ന്പ​ത്തൂ​ർ: സോ​മ​യം പാ​ള​യം ചാ​വ​റ വി​ദ്യാ​ഭ​വ​ൻ സ്കൂ​ളി​ൽ പ​ത്ത്, പ്ല​സ് ടു ​പൊ​തു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് സെ​ൻ​ട്ര​ൽ, ജെഎം​ജെ ഹൗ​സിം​ഗ് ലി​മി​റ്റ​ഡ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ത്താം ക്ലാ​സ് പൊ​തു പ​രീ​ക്ഷ​യി​ൽ സ്കൂ​ളി​ൽ ഒ​ന്നാ​മ​തെ​ത്തി​യ ക​നി​ഷ്ക്, പ്ല​സ് ടൂ ​പ​രീ​ക്ഷ​യി​ൽ സ്കൂ​ൾ ഫ​സ്റ്റ് നേ​ടി​യ അ​ഭി​ന​യ, ഫ്രാ​ൻ​സ് നോ​ർ​മ​ണ്ടി​യി​ൽ ന​ട​ന്ന ഐ​എ​സ്​എ​ഫ് വേ​ൾ​ഡ് സ്കൂ​ൾ ജിം​നാ​സ​യ്ഡി​ൽ ട്രി​പ്പി​ൾ ജ​ന്പി​ൽ വെ​ള്ളി, വെ​ങ്ക​ല മെ​ഡ​ലു​ക​ൾ നേ​ടി​യ ദി​വ്യ​ശ്രീ എ​ന്നി​വ​രെ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ച​ത്.
ല​യ​ണ്‍​സ് ക്ല​ബ് ഗ​വ​ർ​ണ​ർ എ. ​ന​ട​രാ​ജ​ൻ, ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ൻ​റ് വി​ൽ​സ​ണ്‍.​പി.​തോ​മ​സ്, വ​ട​വ​ള്ളി മു​ൻ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ണ്‍​മു​ഖ സു​ന്ദ​രം, കൗ​ണ്ടം പാ​ള​യം മു​ൻ കൗ​ണ്‍​സി​ല​ർ അ​ഡ്വ.​എം. ​രാ​ജേ​ന്ദ്ര​ൻ, രാ​മു കോ​ളേ​ജ് ഓ​ഫ് ആ​ർ​ട്സ് സെ​ക്ര​ട്ട​റി​ഡോ.​പി. നി​ത്യാ​ന​ന്ദം, സോ​മ​യ പാ​ള​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. രം​ഗ​രാ​ജ​ൻ, തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.​ ത​ദ​വ​സ​ര​ത്തി​ൽ ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് കോ​യ​ന്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ൻ​റ് വി​ൽ​സ​ണ്‍ പി. ​തോ​മ​സി​നെ ബെ​സ്റ്റ് പ്ര​സി​ഡന്‍റ്് ഓ​ഫ് ല​യ​ണ്‍​സ് ക്ല​ബ് എ​ന്ന അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു.