ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്ക് ദു​ര​ന്ത നി​വാ​ര​ണ​ത്തി​ൽ പ​രി​ശീ​ല​നം
Thursday, June 30, 2022 11:57 PM IST
അ​ഗ​ളി : ദു​ര​ന്ത​നി​വാ​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് ആ​ശാ വ​ർ​ക്ക​ർ​മാ​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. അ​ഗ​ളി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്പി​കാ ല​ക്ഷ്മ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ പ​ര​മേ​ശ്വ​ര​ൻ, ജൈ​സ​ണ്‍, മ​ഹേ​ശ്വ​രി, ക​ണ്ണ​മ്മ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യു ഓ​ഫീ​സ​ർ ഷ​ജി​ത്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ലാ​ലു ജോ​സ​ഫ് എ​ന്നി​വ​ർ ക്ലാ​‌​സെ​ടു​ത്തു. കോ​വി​ഡ് രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം കാ​ഴ്ച്ച​വെ​ച്ച ആ​ശ പ്ര​വ​ർ​ത്ത​ക​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ജോ​ജോ ജോ​ണ്‍ സ്വാ​ഗ​ത​വും പി.​സി. സ്ക​റി​യ ന​ന്ദി​യും പ​റ​ഞ്ഞു.