യാ​ത്ര​യ​യ​പ്പും പൊ​തുസ​മ്മേ​ള​ന​വും
Saturday, July 2, 2022 12:49 AM IST
നെന്മാ​റ: നി​യ​മ​പാ​ല​ന​ത്തി​ൽ മാ​തൃ​കാ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​ദീ​പ​കു​മാ​റി​ന് യാ​ത്ര​യ​യ​പ്പ് ന​ട​ത്തി. തു​ട​ർ​ന്ന് പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ് കാ​ല​ത്തെ നി​യ​മ​പാ​ല​ക​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ ച​ർ​ച്ച​യാ​യി . നാ​ലു വ​ർ​ഷ​ത്തെ നെന്മാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്ര​വ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ. ​ദീ​പ കു​മാ​റി​ന് നെന്മാ​റ സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്ക്കീ​ൽ​സ് ലേ​ർ​ണിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ട​ത്തി.
നെന്മാ​റ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​ല്ല​ങ്ങി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി വി.​സു​കു​മാ​ര​ൻ , യൂ​ത്ത് വി​ങ്ങ് പ്ര​തി​നി​ധി എം.​വി​നോ​ദ്, റോ​ട്ട​റി ക്ല​ബ്ബ് അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ എം. ​എം .രാ​മ​കൃ​ഷ്ണ​ൻ, കെ. ​കേ​ശ​വ​ൻ, ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, സ​ജി​ത്, ഹ​രി കി​ള്ളി​ക്കാ​വി​ൽ, എം.​വി​വേ​ഷ്, പി.​ആ​ർ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സി.​എ​ൽ.​എ​സ്.​എ​ൽ ഡ​യ​റ​ക്ട​ർ അ​ശോ​ക് നെന്മാ​റ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്തെ ദീ​പ കു​മാ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​യി​രു​ന്നു. സാ​മൂ​ഹ്യ സാം​സ്ക്കാ​രി​ക സേ​വ​ന മേ​ഖ​ല​ക​ളി​ലും സ​ജീ​വ​മാ​യി​രു​ന്ന സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ. ​ദീ​പ​കു​മാ​ർ. പു​തു​ന​ഗ​രം സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥ​ല​മാ​റ്റം.