1:40 അനുപാതം പു​ന​സ്ഥാ​പി​ക്ക​ണം: കെ​പി​എ​സ്ടി​എ
Tuesday, August 9, 2022 12:16 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ഇ​രു​പ​ത്തിയ​ഞ്ചു വ​ർ​ഷ​മാ​യി നി​ല​നി​ൽ​ക്കു​ന്ന അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി അ​നു​പാ​തം മാ​റ്റം വ​രു​ത്താ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ കെ​പി​എ​സ്ടി​എ മ​ണ്ണാ​ർ​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. അ​ധ്യാ​പ​ക ത​സ്തി​ക നി​ല​നി​ർ​ത്താ​ൻ 1:40 ആ​നു​കൂ​ല്യം തു​ട​ര​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വി​ഷ​യ​ത്തി​ൽ പ​തി​നൊ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലുമ​ണി​ക്ക് മ​ണ്ണാ​ർ​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കെ. ​രാ​മ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി. ​രാ​ജ​ല​ക്ഷ്മി, പി.​കെ. അ​ബ്ബാ​സ്, ഡോ. ​എ​ൻ. വി. ​ജ​യ​രാ​ജ​ൻ, പി.​വി. ശ​ശി​ധ​ര​ൻ, ബി​ജു ജോ​സ്, ആ​ർ. ജ​യ​മോ​ഹ​ൻ, ഗി​രീ​ഷ് ലാ​ൽ ഗു​പ്ത, പി. സു​ധീ​ർ, ​നൗ​ഫ​ൽ താ​ളി​യി​ൽ, എ. ​വി​നീ​ത്, ടി. ​രാ​ധി​ക, കെ.​ആ​ർ. സു​ജേ​ഷ്, ശു​ഭ, ജം​ഷാ​ദ് സം​സാ​രി​ച്ചു.