മ​ഹി​ളാ സം​ഗ​മം ന​ട​ത്തി
Sunday, August 14, 2022 12:45 AM IST
അ​ഗ​ളി: സി​പി​ഐ പാ​ല​ക്കാ​ട് ജി​ല്ല സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് ജി​ല്ല ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട്ട​പ്പാ​ടി അ​ഗ​ളി ക്യാ​ന്പ് സെ​ന്‍റ​റി​ൽ മ​ഹി​ള സം​ഗ​മം ന​ട​ത്തി. കേ​ര​ള സം​സ്ഥാ​ന വ​നി​ത ക​മ്മീ​ഷ​ൻ അം​ഗം അ​ഡ്വ. ​ഇ​ന്ദി​ര ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​ത​ക​ൾ സം​വ​ര​ണ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ന്നി​ലാ​ണ​ന്ന് അ​വ​കാ​ശ​പെ​ടു​ന്പോ​ഴും ഇ​ന്നും സ്ത്രീ​ക​ൾ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ കൊ​ല ചെ​യ്യ​പ്പെ​ടു​ക​യും പീ​ഡ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ക​യു​മാ​ണ്.

അ​ഭ്യ​സ്ഥ​വി​ദ്യ​രാ​യ സ്ത്രീ ​സ​മൂ​ഹ​ത്തി​ന് വ​ള​രെ ഏ​റെ ആ​ശ്വാ​സം പ​ക​ർ​ന്ന ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി​യാ​ണ്. ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി. എ​ന്നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​തി​ന ുനേ​രെ മു​ഖം തി​രി​ക്കു​ക​യാ​ണ്. അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​രു​തി മു​രു​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച. സി​പി​ഐ ജി​ല്ല സെ​ക്ര​ട്ട​റി ടി.​സി​ദ്ധാ​ർ​ത്ഥ​ൻ വു​മ​ണ്‍​സ് ഫോ​റം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​മ​ല്ലി​ക മ​ഹി​ള സം​ഘം ജി​ല്ല പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​വ​തി സെ​ക്ര​ട്ട​റി സു​മ​ല​ത മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി അ​നി​ൽ​കു​മാ​ർ സ്വാ​ഗ​ത​വും ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം പി.​സി.​നീ​തു ന​ന്ദി​യും പ​റ​ഞ്ഞു.