നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Wednesday, August 17, 2022 12:34 AM IST
വ​ട​ക്ക​ഞ്ചേ​രി: ചെ​റു​പു​ഷ്പം ഇം​ഗ്ലീ​ഷ് മീ​ഡി​യം യു ​പി സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ർ റോ​സ്മി​ൻ വ​ർ​ഗീ​സ് പ​താ​ക ഉ​യ​ർ​ത്തി സ​ന്ദേ​ശം ന​ൽ​കി. അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ക​ലാ​വി​രു​ന്നു​ക​ൾ ആ​ലോ​ഷ​ങ്ങ​ളു​ടെ മി​ക​വു​യ​ർ​ത്തി.​വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​സം​ഗ​വും ശ്ര​ദ്ധേ​യ​മാ​യി. സ്റ്റാ​ഫ് പ്ര​തി​നി​ധി ശ്രീ​ല​ജ ന​ന്ദി പ​റ​ഞ്ഞു. മ​ധു​ര പ​ല​ഹാ​ര വി​ത​ര​ണ​വു​മു​ണ്ടാ​യി.
വ​ട​ക്ക​ഞ്ചേ​രി: കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ടൗ​ണി​ൽ മ​ന്ദ​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം. ​എ​സ് അ​ബ്ദു​ൾ​ഖു​ദ്ദൂ​സ് പ​താ​ക ഉ​യ​ർ​ത്തി. റെ​ജി കെ. ​മാ​ത്യു, ബാ​ബു മാ​ധ​വ​ൻ, എ​ൻ.​എ​ച്ച് ബ​ഷീ​ർ, കാ​ര​യ​ങ്കാ​ട് ശി​വ​രാ​മ​കൃ​ഷ്ണ​ൻ, എ. ​ഭാ​സ്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മ​ല​ന്പു​ഴ: മ​ല​ന്പു​ഴ നി​ർ​മ​ല​മാ​ത സ്കൂ​ളി​ൽ ഇ​ന്ത്യ​യു​ടെ 75ാം സ്വാ​ത​ന്ത്ര്യ ദി​നം അ​തി​വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ന്പു​ഴ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ര​മേ​ഷ് ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ഗാ​ന​ങ്ങ​ളും പ്ര​സം​ഗ​ങ്ങ​ളും നൃ​ത്ത​നൃ​ത്യ​ങ്ങ​ളും ഉ​ണ്ടാ​യി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സൂ​ന കു​ട്ടി​ക​ൾ​ക്ക് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.
മ​ണ്ണാ​ർ​ക്കാ​ട്: പെ​രി​ന്പ​ടാ​രി സെ​ന്‍റ് ഡൊ​മ​നി​ക് കോ​ണ്‍​വെ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ 75ാം സ്വാ​ത​ന്ത്ര്യ ദി​നം അ​തി​വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. റി​ട്ട. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ജോ​സ് ബേ​ബി ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​ഫി ഒ.​പി പ​താ​ക ഉ​യ​ർ​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് മെ​ബി​ൻ മാ​ത്യു, കെ​ജി കോ- ​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ബീ​ന ഒ.​പി , സ്റ്റാ​ഫ് പ്ര​തി​നി​ധി സി​ജു സാ​മു​വ​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.
അ​ഗ​ളി : പെ​ട്ടി​ക്ക​ൽ ഇ​ൻ​ഫെ​ന്‍റ് ജീ​സ​സ് സ്കൂ​ളി​ൽ വ​ർ​ണ്ണാ​ഭ​മാ​യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ത്തി. ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗം രു​ഗ്മി​ണി ദേ​ശി​യ​പ​താ​ക​യു​യ​ർ​ത്തി. സ്വാ​ത​ന്ത്ര്യ​സ​മ​ര കാ​ല​ഘ​ട്ട​ത്തെ​യും സ്വാ​ത​ന്ത്ര്യ​നാ​ന​ന്ത​ര ഇ​ന്ത്യ​യെ​യും കോ​ർ​ത്തി​ണ​ക്കി വി​ദ്യാ​ർ​ത്ഥി​ക​ൾ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. മാ​താ പി​താ​ക്ക​ളെ​യും കു​ട്ടി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് പെ​ട്ടി​ക്ക​ൽ ജം​ഗ്ഷ​നി​ലേ​ക്ക് സ്വാ​ത​ന്ത്ര്യ​ദി​ന ഘോ​ഷ​യാ​ത്ര​യു​ണ്ടാ​യി.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജി ​ഷാ​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പ്ര​സം​ഗി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ബി ഇ​ട​ത്തി​നാ​ൽ,ഫാ.​ബെ​ന്നി അ​ക്കൂ​റ്റ്, ഫാ. ​ജോ​ഫി​ൻ, പി​ടി​എ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പാ​ല​ക്ക​യം: ന​വോ​ദ​യം ക്ല​ബ് ആ​ൻ​ഡ് ലൈ​ബ്ര​റി​യി​ൽ 75ാ മ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ത​നൂ​ജ രാ​ധാ​കൃ​ഷ്ണ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ക​യും സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. വാ​യ​ന​ശാ​ല ഭാ​ര​വാ​ഹി​ക​ളാ​യ റോ​ബി, നൈ​സ് മാ​ത്യു, സി​ന്ധു മ​ണി​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​യ​സ വി​ത​ര​ണ​വും ന​ട​ത്തി.
ക​രി​ന്പ:​ ക​രി​ന്പ സെ​ന്‍റ് മേ​രീ​സ് ബ​ഥ​നി സ്കൂ​ളി​ൽ ഭാ​ര​ത​ത്തി​ന്‍റെ 75ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. റി​ട്ട. ഡിവൈഎസ്പി കെ.​എം. ദേ​വ​സ്യ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. ​മ​ത്താ​യി മ​ാച്ചാംതോ​ട് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ​സ്പ​ന്ദി​ക്കു​ന്ന ച​രി​ത്രം ​എ​ന്ന നാ​ട​കം ഇ​ട​ക്കു​റു​ശ്ശി യി​ൽ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.​ കൂ​ടാ​തെ സ്കേ​റ്റി​ംഗ്, ക​രാ​ട്ടെ, പി​ര​മി​ഡ് പ്ര​ക​ട​ന​ങ്ങ​ളും കു​ട്ടി​ക​ളു​ടെ വി​വി​ധ നൃ​ത്ത​സം​ഗീ​ത പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.
പാ​ല​ക്കാ​ട്: മോ​യ​ൻ മോ​ഡ​ൽ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​പ്പ​ണ്‍ സ്റ്റേ​ജി​ൽ ആ​ലേ​ഖ​നം ചെ​യ്ത 16 അ​ടി ഉ​യ​ര​വും 12 അ​ടി വീ​തി​യു​ള്ള, ഒ​രേ സ​മ​യം 4000 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടാ​നും, ഹൃ​ദി​സ്ഥ​മാ​ക്കാ​നും അ​വ​സ​രം ഒ​രു​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് അ​സി.​പ്രൊ​ഫ​സ​ർ ആ​യ ഡോ.​കെ. അ​രു​ണ്‍​കു​മാ​ർ അ​നാ​ച്ഛാ​ദ​നം ചെ​യ​തു. സ്ക്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ഒ​രു​ക്കി​യ ച​ട​ങ്ങി​ൽ വ​ച്ച് ഓ​പ്പ​ണ്‍ സ്റ്റേ​ജ് ചു​മ​രി​ൽ ആ​ലേ​ഖ​നം ചെ​യ്ത ആമു​ഖം അ​നാ​ച്ഛാ​ദ​നം ചെ​യ്യു​ക​യും ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​സ ജോ​മോ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ പു​ഷ്ക​ല സ്വാ​ഗ​തം ആ​ശം​സി​ച്ചു.
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം ഗാ​ന്ധി​സ്മാ​ര​ക യു​പി സ്കൂ​ളി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​ന പ​രി​പാ​ടി​ക​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ലി​സി സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് പി. ​യു ബി​ന്ദു ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. പി ​ടി എ ​പ്ര​സി​ഡ​ന്‍റ് സു​മി​ത ജ​യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​ൻ. ദേ​വ​രാ​ജ​ൻ മാ​സ്റ്റ​ർ, കെ. ​ഗോ​വി​ന്ദ​ൻ , മെ​ന്പ​ർ രു​ക്മ​ണി ഗോ​പി, എ. ​ശ്രീ​നി​വാ​സ​ൻ പ്ര​സം​ഗി​ച്ചു. കൈ​യെ​ഴു​ത്ത് പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​നം, സ​മ്മാ​ന​ദാ​നം, സ്കൂ​ൾ സാ​ഹി​ത്യ​സ​മാ​ജം ഉ​ദ്ഘാ​ട​നം, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ന്നു.