ഭാ​ര​ത് ജോ​ഡോ യാ​ത്ര: നെന്മാറ​യി​ൽ വി​ളം​ബ​ര ജാ​ഥ
Friday, September 23, 2022 12:29 AM IST
നെന്മാറ : രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ പ്ര​ച​ര​ണാ​ർ​ഥം നെന്മാ​റ​യി​ൽ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വി​ളം​ബ​ര ജാ​ഥ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​ സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ജി തെ​ക്കേ​തി​ൽ, പ്ര​ബി​ത ജ​യ​ൻ, ആ​ർ.​ ച​ന്ദ്ര​ൻ, എ. ​മോ​ഹ​ൻ, എ​സ്.​ സോ​മ​ൻ, പി.​പി. ശി​വ​പ്ര​സാ​ദ്, പ്ര​ദീ​പ് നെന്മാറ, സി.​സി. സു​നി​ൽ, സ​ജി​ൽ ക​ൽ​മൊ​ക്ക്, അ​മീ​ർ ജാ​ൻ.​എ​സ്, ഗോ​കു​ല​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ്രു​തി​രാ​ജ്, മ​ഞ്ചു​ഷ ദി​വാ​ക​ര​ൻ, സു​നി​ത സു​കു​മാ​ര​ൻ നേ​തൃ​ത്വം ന​ല്കി.

ഹി​ന്ദി പ​ക്ഷാ​ചാ​ര​ണം സം​ഘ​ടി​പ്പി​ച്ചു

പാ​ല​ക്കാ​ട് : മേ​ഴ്സി കോ​ള​ജ് ഹി​ന്ദി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹി​ന്ദി പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മേ​ഴ്സി കോ​ള​ജ് പ്രി​ൻ​സി​പ്പൽ ഡോ.​ സി​സ്റ്റ​ർ ഗി​സാ​ല ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നും കോ​ള​ജു​ക​ളി​ൽ നി​ന്നു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ഡോ.​ സി​സ്റ്റ​ർ ടി.​എ​ഫ്. ജോ​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വി​ക്ടോ​റി​യ കോ​ള​ജി​ലെ അ​സേ​സി​യേ​റ്റ് പ്രെ​ഫ.​ഡോ. പി.​എ​ൻ. ജ​യ​രാ​മ​ൻ മു​ഖ്യാ​തി​ഥി​യാ​യി. യോ​ഗ​ത്തി​ൽ ഡോ.​ സി​സ്റ്റ​ർ പ്ര​ഭ തെ​രേ​സ ആ​ശം​സ അ​റി​യി​ച്ചു.