അ​പേ​ക്ഷി​ക്കാം
Friday, October 7, 2022 1:06 AM IST
പാലക്കാട്: പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് 2022 ലെ ​പ്ല​സ് ടു ​സ​യ​ൻ​സ്, ക​ണ​ക്ക് വി​ഷ​യ​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത് 60 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി വി​ജ​യി​ച്ച പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നീ​റ്റ്/​എ​ൻ​ജി​നീ​യ​റി​ംഗ് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് ദീ​ർ​ഘ​കാ​ല പ്ര​വേ​ശ​ന പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം.
ഫോ​ണ്‍: 0491 2505383.