രൂ​പ​ത മ​താ​ധ്യാ​പ​ക ദി​നാ​ഘോ​ഷം ഇ​ന്ന്
Saturday, October 8, 2022 12:46 AM IST
പാ​ല​ക്കാ​ട്: രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നാ​ഘോ​ഷം ഇ​ന്നു ന​ട​ക്കും. ച​ക്കാ​ന്ത​റ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നം വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജീ​ജോ ചാ​ല​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​സി​ബി​സി ഡോ​ക് ട്രൈ​ന​ൽ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി റ​വ.​ഡോ. സ്റ്റാ​ൻ​ലി മാ​തി​ര​പ്പി​ള്ളി മു​ഖ്യ പ്ര​ ഭാ​ഷ​ണം ന​ട​ത്തും.
വി​ശ്വാ​സ പ​രി​ശീ​ല​ന​വേ​ദി ഡ​യ​റ​ക്ട​ർ ഫാ.​ ജെ​യിം​സ് ച​ക്യേ​ത്ത് സ്വാ​ഗ​ത​വും രൂ​പ​താ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സ​ജി ജേ​ക്ക​ബ് ന​ന്ദി​യും പ​റ​യും. രൂ​പ​ത​യു​ടെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും 1500 വി​ശ്വാ​സ​പ​രി​ശീ​ല​ക​രും 140 വൈ​ദി​ക​രും സ​ന്യാ​സ സ​മൂ​ഹ​ങ്ങ​ളി​ലെ സു​പ്പീ​രി​യേ​ഴ്സും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. 11.30 ന് ​സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചുപു​ര​യ്ക്ക​ലി​ന്‍റെ​യും മു​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്തി​ന്‍റെ​യും കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. ഉ​ച്ച​യ്ക്കുശേ​ഷം ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു സ​ന്ദേ​ശം ന​ൽ​കും.
വി​ശ്വാ​സ​പ​രി​ശീ​ല​ന ശു​ശ്രൂ​ഷ​യി​ൽ 40,35, 25, 15 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ​യും സ്കൊ​ളാ​സ്റ്റി​ക് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ടീ​ച്ചേ​ഴ്സി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. വി​ശ്വാ​സ​പ​രി​ശീ​ല​ന​വേ​ദി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി പൊ​റ​ത്തൂ​ർ സ്വാ​ഗ​ത​വും മ​ത​ബോ​ധ​ന കൗ​ണ്‍​സി​ൽ അം​ഗം വി​ൻ​സി ജോ​സ് ന​ന്ദി​യും പ​റ​യും.