നാ​ടി​ന​് അഭി​മാ​ന​മാ​യ​വ​ർ​ക്ക് വടക്കേക്കര ജനകീയ കൂട്ടായ്മയുടെ ആദരം
Sunday, November 27, 2022 4:02 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ചെ​സ്റ്റ് ഫി​സി​ഷ്യ​ൻ​സ് സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ട​ത്തി​യ ക്വി​സ് മ​ൽ​സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യം​പൂ​രി​ൽ വ​ച്ച് ന​ട​ന്ന ശ്വാ​സ​കോ​ശ വി​ദ്ഗ​ധ​രു​ടെ ദേ​ശീ​യ പ​ൾ​മ​നോ​ള​ജി ക്വി​സി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യ ഡോ.​കെ. ജ്യോ​ത്സ​ന​യെ​യും സു​കു​മാ​ർ അ​ണ്ട​ല്ലൂ​ർ സ്മാ​ര​ക യു​വ ക​വി​താ പു​ര​സ്ക്കാ​രം നേ​ടി​യ വൈ​ഷ്ണ​വ് സ​തീ​ഷി​നെ​യും വ​ട​ക്കേ​ക്ക​ര ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ടി.​ആ​ർ. സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​ജീ​ന ഉൗ​ർ​മി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ. ഹ​സ​ൻ മു​ഹ​മ്മ​ദ്, ടി.​നാ​ഗ​രാ​ജ​ൻ, കെ.​ച​ന്ദ്ര​ൻ, അ​ച്ച​ൻ മാ​ത്യു, പാ​ർ​വ​തി, ഡോ.​ജ്യോ​ത്സ​ന, വൈ​ഷ​ണ​വ് സ​തീ​ഷ്, സ​ത്യ​ഭാ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഡോ.​ജ്യോ​ത്സ​ന പ​ൾ​മ​നോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നാ​യി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ്. ശി​വ​ൻ​കു​ന്ന് ക​ല്യാ​ട്ട് വീ​ട്ടി​ലെ മാ​മ​രു, വി​ജ​യ​ല​ക്ഷ്മി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ജ്യോ​ത്സ​ന.

ശി​വ​ൻ​കു​ന്നി​ൽ താ​മ​സി​ക്കു​ന്ന സ​തീ​ശ​ന്‍റെ മ​ക​നാ​ണ് വൈ​ഷ്ണ​വ്. പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കാ​ർ കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്.