ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം
Monday, November 28, 2022 12:43 AM IST
പാ​ല​ക്കാ​ട് : ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ന​ട​ന്നു. സൂ​ര്യ​ര​ശ്മി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
യോ​ഗ​ത്തി​ൽ എ​കെ​ജി​എ​സ്എം​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. ജ​ലീ​ൽ പ​താ​ക ഉ​യ​ർ​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​മൊ​യ്തു​ഹാ​ജി സ്വാ​ഗ​ത​വും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യാ​പാ​ര മാ​ന്ദ്യം ലോ​ക​ത്തെ പി​ടി​മു​റി​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഇ​ര​ക​ൾ സ്വ​ർ​ണ വ്യാ​പാ​രി​ക​ളാ​ണെ​ന്നും ഉ​ദ്ഘാ​ട​നം പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ ആ​ല​ത്തൂ​ർ എം​പി ര​മ്യ ഹ​രി​ദാ​സ്, ആ​ല​ത്തൂ​ർ എം​എ​ൽ​എ കെ.​ഡി. പ്ര​സേ​ന​ൻ, പാ​ല​ക്കാ​ട് മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രി​യ അ​ജ​യ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബാ​ബു കോ​ട്ട​യി​ൽ, കെ​വി​വി​ഇ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ. ഹ​മീ​ദ്, കെ​വി​വി​ഇ​എ​സ് ജി​ല്ലാ ട്ര​ഷ​റ​ർ ഹ​രി​ദാ​സ് വ​ല്ല​ങ്ങി, എ​കെ​ജി​എ​സ്എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ പാ​ല​ത്ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.