ഭ​ര​ത​നാ​ട്യ​ത്തി​ലും ഓ​ട്ട​ൻ​തു​ള്ള​ലി​ലും പ്ര​തി​ഭ തെ​ളി​യി​ച്ച് ദ​ർ​ശ​ന
Thursday, December 1, 2022 12:45 AM IST
ഒ​റ്റ​പ്പാ​ലം : നാ​ട്യ ന​ട​ന ഹാ​സ്യ പ്ര​ധാ​ന​മാ​യ ഭ​ര​ത​നാ​ട്യ​ത്തി​ലും. ഓ​ട്ട​ൻ​തു​ള്ള​ലി​ലും പ്ര​തി​ഭ തെ​ളി​യി​ച്ച് ദ​ർ​ശ​ന.
റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം യു​പി വി​ഭാ​ഗ​ത്തി​ലാ​ണ് ദ​ർ​ശ​ന മി​ക​വു തെ​ളി​യി​ച്ച​ത്.
ജി​എ​ച്ച്എ​സ് വാ​ടാ​നാം കു​റു​ശി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ ദ​ർ​ശ​ന മ​ത്സ​രി​ച്ച വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളാ​യ ഓ​ട്ട​ൻ തു​ള്ള​ൽ, ഭ​ര​ത​നാ​ട്യം എ​ന്നി​വ​യി​ലും മ​ല​യാ​ളം ക​വി​താ​ര​ച​ന​യി​ലും എ ​ഗ്രേ​ഡു നേ​ടി.
ഓ​ട്ട​ൻ​തു​ള്ള​ൽ മ​ത്സ​ര​ത്തി​ൽ ദ​ർ​ശ​ന ഒ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. മ​ത്സ​രി​ച്ച ഇ​ന​ങ്ങ​ളി​ലെ​ല്ലാം എ ​ഗ്രേ​ഡ് നേ​ടി​യെ​ന്ന പ്ര​ത്യേ​ക​ത ദ​ർ​ശ​ന​യ്ക്കു​ണ്ട്.
ഓ​ട്ട​ൻ​തു​ള്ളി​ൽ കൂ​ടു​ത​ൽ പ​രി​ശീ​ല​നം നേ​ടി സം​സ്ഥാ​ന സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ക എ​ന്നു​ള്ള​താ​ണ് കു​ഞ്ച​ന്‍റെ നാ​ട്ടി​ലെ ഈ ​തു​ള്ള​ൽ​കാ​രി​യു​ടെ മോ​ഹം.
ഓ​ട്ട​ൻ​തു​ള്ള​ൽ പ​രി​ശീ​ല​നം സ​ജീ​വ​മാ​യി തു​ട​രാ​നു​ള്ള മോ​ഹ​വും ഈ ​ക​ലാ​കാ​രി തു​റ​ന്നു​പ​റ​യു​ന്നു.