20 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Tuesday, December 6, 2022 12:28 AM IST
നെന്മാറ: ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ സ്പെ​ഷ​ൽ ഡ്രൈ​വ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം നെന്മാ​റ റെ​യി​ഞ്ച് ടീം ​ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ എ​ല​വ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പ​ടി​ഞ്ഞാ​മു​റി വീ​ട്ടി​ൽ നൂ​റു​മു​ഹ​മ്മ​ദ് (42) ന്‍റെ ക​ട​യി​ലും വീ​ട്ടി​ലും ന​ട​ത്തി​യ റെ​യ്ഡി​ൽ 20 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. കോ​ട്പ ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്തു. പ​രി​ശോ​ധ​ന​യി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി.​സു​ധീ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​എ​ൻ. സു​രേ​ഷ് ബാ​ബു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​സു​രേ​ഷ്, സി.​സ​ന്തോ​ഷ് കു​മാ​ർ, എ.​അ​ജീ​ഷ്, സി. ​ഭു​വ​നേ​ശ്വ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും മ​യ​ക്കു​മ​രു​ന്ന് ഡ്രൈ​വി​ന്‍റേയും ന്യൂ ​ഇ​യ​ർ പ്ര​ത്യേ​ക സ്പെ​ഷ​ൽ ഡ്രൈ​വ് പ​രി​ശോ​ധ​ന​യു​ടെ​യും ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ളും ക​ട​ക​ളും നി​ര​ന്ത​ര​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് നെന്മാറ റേഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.