പോ​ലീ​സ് ആ​ക്ര​മ​ണ​ത്തി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Wednesday, December 7, 2022 12:31 AM IST
പാ​ല​ക്കാ​ട്: പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​ത്തി​യ നി​യ​മ​സ​ഭാ മാ​ർ​ച്ചി​നെ​തി​രെ പോ​ലീ​സ് ന​ട​ത്തി​യ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. ഫെ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച്. ഫി​റോ​സ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എം.​പ്ര​ശോ​ഭ്. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ദീ​പ് നെന്മാറ, സി.​വി​ഷ്ണു, സി.​നി​ഖി​ൽ, പ്ര​മോ​ദ് ത​ണ്ട​ലോ​ട്, വി​നീ​ഷ് ക​രി​ന്പാ​റ ക​ഐ​സ്യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ജ​യ​ഘോ​ഷ്, എ​ച്ച്.​ബു​ഷ്റ, എ​ച്ച്.​ഷ​ബീ​ർ, ന​വാ​സ്, അ​ജാ​സ് കു​ഴ​ൽ​മ​ന്ദം, കെ.​ ഇ​ന്ദ്ര​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.