സ്പെ​ഷൽ ക​ണ്‍​വൻ​ഷ​നും അ​നു​സ്മ​ര​ണ​വും
Wednesday, December 7, 2022 12:31 AM IST
മ​ല​ന്പു​ഴ: കേ​ര​ള സ്റ്റേ​റ്റ് ബീ​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ൻ എം​പ്ലോ​യീസ് കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന സ്പെ​ഷൽ ക​ണ്‍​വൻ​ഷ​നും ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്, സു​നി​ൽ എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണ​വും മ​ല​ന്പു​ഴ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ​യു​മാ​യ ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മു​ഹ​മ്മ​ദ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ത​ങ്ക​പ്പ​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ച​ന്ദ്ര​ൻ, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ചി​ങ്ങ​ന്നൂ​ർ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജി. എ​ൽ​ദോ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ, യൂ​ണി​യ​ൻ സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ പ്ര​ഹ്ളാ​ദ​ൻ, സി.​കെ. ഗി​രീ​ഷ് കു​മാ​ർ, വി.​പ്ര​സാ​ദ്, കെ.​പി. അ​നി​ൽ​കു​മാ​ർ, ദേ​വ​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ബീ​ഷ് കു​ന്ന​ങ്ങോ​ത്ത് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എം.​സി. സ​ജീ​വ​ൻ സ്വാ​ഗ​ത​വും മോ​ഹ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു.