മ​യ​ക്കു​മ​രു​ന്നിനെ​തി​രേ കോ​ണ്‍​ഗ്ര​സ് -എം ജ​ന​കീ​യ സ​ദ​സ്
Saturday, December 10, 2022 1:08 AM IST
ആ​ല​ത്തൂ​ർ: സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നെ​തി​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യാ​യ ക​ർ​ഷ​ക യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​ത്തൂ​ർ മി​നി സി​വി​ൽ​സ്റ്റേ​ഷ​നു മു​ന്പി​ൽ മോ​ച​ന​ജ്വാ​ല​യും ജ​ന​കീ​യ സ​ദ​സും സം​ഘ​ടി​പ്പി​ച്ചു.
കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടൈ​റ്റ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ കാ​രു​വ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് വ​ട​ക്കേ​ക്ക​ര, പാ​ർ​ട്ടി ആ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.കെ. കൃ​ഷ്ണ​ൻ, വ​നി​ത കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്രേ​മ കൃ​ഷ്ണ​കു​മാ​ർ, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ മോ​ഹ​ൻദാ​സ് പ്രസംഗിച്ചു.
കെടിയുസി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഇ​ബ്രാ​ഹിം, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ വ​ർ​ഗീ​സ് കെ. ​തോ​മ​സ്, ബ്ലെ​‌​സ​ൻ ജോ​സ​ഫ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ വി​ൽ​സ​ണ്‍ ക​ണ്ണാ​ട​ൻ, ത​ങ്ക​ച്ച​ൻ ക​ണ്ടം​പ​റ​ന്പി​ൽ, രാ​മ​ച​ന്ദ്ര​ൻ ചെ​ല്ലു​പ​ടി, യൂ​ത്ത് ഫ്ര​ണ്ട് എം ​ജി​ല്ലാ ട്ര​ഷ​റ​ർ ജോ​ഷ്വാരാ​ജ്, അ​ഡ്വ. ഷി​ജി​ൻ ജോ​സ​ഫ്, ജോ​സ് ഉൗ​ന്നു​പാ​ലം, ജെ​യ്സ​ണ്‍ ജോ​സ​ഫ്, ജെ​യിം​സ് ജോ​സ​ഫ് പങ്കെടുത്തു.