സോ​ണി​യാ ഗാ​ന്ധി​യു​ടെ ജന്മദി​നം ആ​ഘോ​ഷി​ച്ചു
Saturday, December 10, 2022 1:08 AM IST
കോ​യ​ന്പ​ത്തൂ​ർ : സോ​ണി​യാ ഗാ​ന്ധി​യു​ടെ 75-ാം ജന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​യ​ന്പ​ത്തൂ​ർ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ണ്ടുമാ​രി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ 11 മ​ണി​ക്ക് പ്ര​ത്യേ​ക പൂ​ജ ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ക്കീ​ൽ ക​റു​പ്പു​സാ​മി, വീ​ന​സ് മ​ണി, ഗ​ണ​പ​തി ശി​വ​കു​മാ​ർ തുടങ്ങിയവർ നേതൃത്വം നൽകി. ജു​ഡീ​ഷ്യ​ൽ കൗ​ണ്‍​സി​ലി​നു മു​ന്നി​ൽ കോ​ണ്‍​ഗ്ര​സ് അ​ഭി​ഭാ​ഷ​ക​ർ പ​ട​ക്കം പൊ​ട്ടി​ച്ചു ഹി​മാ​ച​ൽ പ്ര​ദേ​ശ് തി​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ആ​ഘോ​ഷി​ച്ചു.

ജലവിഭവ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം

കോ​യ​ന്പ​ത്തൂ​ർ : കാ​രു​ണ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് സ​യ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "സം​യോ​ജി​ത ജ​ല​വി​ഭ​വ മാ​നേ​ജ്മെ​ന്‍റ്: സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും'​ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്തി. ഡോ.​ കി​റ്റ്സ് ര​ജി​സ്ട്രാ​ർ ആ​ർ.​ ഏ​ലി​യാ ബ്ലെ​സിം​ഗ്, സി​ഡ​ബ്ല്യു​ആ​ർ​ഡി​എം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മ​നോ​ജ് പി.​ സാ​മു​വ​ൽ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു.
പ്ര​ഫ.എ​ൽ.​ ഇ​ള​ങ്കോ, ഡോ.​ ഗി​രീ​ഷ് ഗോ​പി​നാ​ഥ്, കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഫി​ഷ​റീ​സ് ആ​ൻ​ഡ് ഓ​ഷ്യ​ൻ സ്റ്റ​ഡീ​സ് അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ ഡോ.​ സ​ജി​കു​മാ​ർ, എ​മി​രി​റ്റ​സ് പ്രൊ​ഫ​സ​ർ സി​ഇ​ഒ, ഐ​ഡ​ബ്ല്യു​ആ​ർ​എ​മ്മു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ഡ​ബ്ല്യു​ആ​ർ​പി​എം ക​ണ്‍​സ​ൾ​ട്ട​ന്‍റും ഡോ.​ മു​ര​ളീ​കൃ​ഷ്ണ അ​യ്യ​ങ്കി എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.