പു​തി​യ പാ​ലം നി​ർ​മ്മി​ക്ക​ണം : യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ സം​ഗ​മം ഇ​ന്ന്
Tuesday, January 24, 2023 1:50 AM IST
കൊ​ല്ല​ങ്കോ​ട് : ഉൗ​ട്ട​റ പു​ഴ​പ്പാ​ലം ബ​ല​പ്പെ​ടു​ത്തി വാ​ഹ​ന​സ​ഞ്ചാ​രം ഏ​ർ​പ്പെ​ടു​ത്തു​ക​യും സ​മീ​പ​ത്താ​യി പു​തി​യ പാ​ലം നി​ർ​മ്മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് കൊ​ല്ല​ങ്കോ​ട്ടി​ൽ ന​ട​ക്കു​ന്ന യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ സം​ഗ​മം കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി.​ബ​ൽ​റാം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഇ​ന്ന് കാ​ല​ത്ത് ഒ​ന്പ​തി​ന് അ​യ്യ​പ്പ​ൻ​കാ​വി​നു സ​മീ​പം ആ​രം​ഭി​ക്കു​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം പ​രി​പാ​ടി​യി​ൽ എം.​പി. ര​മ്യ ഹ​രി​ദാ​സ്, മു​ൻ എം​പി വി.​എ​സ്. വി​ജ​യ​രാ​ഘ​വ​ൻ, മു​ൻ എം​എ​ൽ​എ കെ.​എ. ച​ന്ദ്ര​ൻ, ജി​ല്ലാ ക​ണ്‍​വീ​ന​ർ പി.​ബാ​ല​ഗോ​പാ​ല​ൻ, മു​സ്ലീം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എ​സ്. നാ​സ​ർ, എ​ൻ.​വി.​സാ​ബു (കേ​ര​ള കോ​ണ്‍​ഗ്ര​സ്), എം.​ക​ലാ​ധ​ര​ൻ (സി​എം​പി), ആ​ർ.​ജി​തേ​ഷ് കു​മാ​ർ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മേ​ഷ് അ​ച്യു​ത​ൻ മ​റ്റും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​റ്റും ക​ണ്‍​വീ​ന​ർ എ.​വി. ജ​ലീ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.