ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ച്ചു
Thursday, January 26, 2023 12:34 AM IST
പാ​ല​ക്കാ​ട് : യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ബി​സി ഡോ​ക്യുമെ​ന്‍റ​റി ഇ​ന്ത്യ ദ ​മോ​ഡി ക്വ​സ്റ്റ്യ​ൻ പാ​ർ​ട്ട് ര​ണ്ടി​ന്‍റെ പ്ര​ദ​ർ​ശ​നം സ്റ്റേ​ഡി​യം സ്റ്റാ​ൻ​ഡി​ൽ ന​ട​ത്തി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച്. ഫി​റോ​സ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എം.​പ്ര​ശോ​ഭ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ വി​നോ​ദ് ചെ​റാ​ട്, സി.​വി​ഷ്ണു, കെഎസ് യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ജ​യ​ഘോ​ഷ്, പി.​എ​സ്. വി​പി​ൻ, സി.​നി​ഖി​ൽ, റ​ഫീ​ഖ് വ​ല്ല​പ്പു​ഴ, കെ.​വി. രാ​ധാ​കൃ​ഷ്ണ​ൻ, ര​തീ​ഷ് ത​സ്രാക്ക്, പി.​വ​ന്ദ​ന, എ​ച്ച്.​ബു​ഷ്റ, എ​ച്ച്.​ഷ​ബീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ലും എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ഡോ​ക്യൂ​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന് ടി.​എ​ച്ച്. ഫി​റോ​സ്ബാ​ബു അ​റി​യി​ച്ചു.