ഭാ​ര​ത് ജോ​ഡോ യാ​ത്ര: പ​ഥ​യാ​ത്ര​യും സം​ഗ​മ​വും
Tuesday, January 31, 2023 12:51 AM IST
ക​ല്ല​ടി​ക്കോ​ട്:​ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ സ​മാ​പ​ന ദി​ന​ത്തി​ൽ ക​രി​ന്പ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഥ​യാ​ത്ര​യും ദേ​ശീ​യോ​ദ്ഗ്ര​ഥന ഐ​ക്യദാ​ർ​ഡ്യ സം​ഗ​മ​വും ന​ട​ത്തി. പ​ദയാ​ത്ര ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി എം​.കെ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ക്യദാ​ർ​ഡ്യ സം​ഗ​മം കോ​ണ്‍​ഗ്ര​സ് ബ്ളോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.എ​ൻ ശി​വ​ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കോ​ണ്‍​ഗ്ര​സ് ക​രി​ന്പ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സി.എം. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി നൗ​ഫ​ൽ ത​ങ്ങ​ൾ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.കെ ച​ന്ദ്ര​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹെ​റി​ന്‍റ് വി ​.ജോ​സ്, മ​ഹി​ള കോ​ണ്‍​ഗ്ര​സ് നിയോ​ജ​ക മ​ണ്ഡലം പ്ര​സി​ഡ​ന്‍റ് രാ​ജി പ​ഴ​യ​ക​ളം, അ​ജേ​ഷ് പു​ല്ലാ​യി​ൽ, സി ​.കെ മു​ഹ​മ്മ​ദ് മു​സ്ത​ഫ, വി.സി ഉ​സ്മാ​ൻ, സ​ജീ​വ് ജോ​ർ​ജ്, ഹ​രി​ദാ​സ്, വ​ത്സല കു​ട്ടികൃ​ഷ്ണ​ൻ, എ​ൻ.പി ​രാ​ജ​ൻ പ്ര​സം​ഗി​ച്ചു.

ഫോ​റ​സ്റ്റ് ട്രൈ​ബ്യൂ​ണ​ൽ സി​റ്റി​ംഗ്

പാലക്കാട്: ഫോ​റ​സ്റ്റ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഒ​ന്നാം ക്യാ​ന്പ് സി​റ്റി​ംഗ് ഫെ​ബ്രു​വ​രി മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ലും ര​ണ്ടാം സി​റ്റി​ംഗ് 24, 25 തീ​യ​തി​ക​ളി​ലും പാ​ല​ക്കാ​ട് എ​സ്ബിഐ ജ​ംഗ്ഷ​നി​ലെ ഡിടിപിസി കോ​ന്പൗ​ണ്ടി​ൽ ന​ട​ക്കു​ം. ഫോ​ണ്‍: 0495 2365091.