ഉൗ​ര​റി​യാ​ൻ കാ​ട​റി​യാ​ൻ ഒ​രു കാ​ന​ന​യാ​ത്ര
Thursday, February 9, 2023 12:45 AM IST
വ​ട​ക്ക​ഞ്ചേ​രി:​ കി​ഴ​ക്ക​ഞ്ചേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻഎ​സ്എ​സ് യൂ​ണി​റ്റ്, സൗ​ഹൃ​ദ ക്ല​ബ് വി​ദ്യാ​ർ​ഥി​നി​ക​ൾ ദേ​ശീ​യ ബാ​ലി​കാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കി​ഴ​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ട്രൈ​ബ​ൽ കോ​ള​നി​യാ​യ ക​വി​ളു​പാ​റ സ​ന്ദ​ർ​ശി​ച്ചു.
കോ​ള​നി​യി​ൽ ന​ട​ന്ന കൂ​ട്ടാ​യ്മ​യി​ൽ ഉൗ​രു മൂ​പ്പ​ൻ ആ​ർ. കൃ​ഷ്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.​ കൗ​ണ്‍​സി​ല​ർ ഷെ​റീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​വി​ളു​പാ​റ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന യോ​ഗം വാ​ർ​ഡ് മെ​ന്പ​ർ രേ​ഷ്മ അ​ഭി​ലാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
​മം​ഗ​ലം​ഡാം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജി​തേ​ഷ്, സ​ജ​ന, എ​ൻ എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി.​സ​രി​ൻ, സ്കൂ​ൾ കൗ​ണ്‍​സി​ല​ർ ഷെ​റീ​ന, വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ സ്നേ​ഹ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് വോ​ള​ണ്ടി​യ​ർമാ​ർ ശേ​ഖ​രി​ച്ച വ​സ്ത്ര​ങ്ങ​ളും എ​ൻ എ​സ് എ​സ് ക്യാ​ന്പി​ൽ നി​ർ​മി​ച്ച സോ​പ്പു​ക​ളും വി​ത​ര​ണം ചെ​യ്തു. പ​രി​പാ​ടി​ക്ക് ദി​ശ പാ​ല​ക്കാ​ട് സ​ഹ​ക​ര​ണം ന​ൽ​കി.​ ഉൗ​രു​മൂ​പ്പ​​നൊ​പ്പ​മാ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ കാ​ന​ന യാ​ത്ര.