അ​പ​ക​ട​ര​ഹി​ത കോ​യ​ന്പ​ത്തൂ​ർ ല​ക്ഷ്യം: പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ
Saturday, March 18, 2023 11:58 PM IST
കോ​യ​ന്പ​ത്തൂ​ർ : അ​പ​ക​ട​ര​ഹി​ത കോ​യ​ന്പ​ത്തൂ​ർ പ​ദ്ധ​തി​യ്ക്ക് തു​ട​ക്കം കു​റി​ച്ച് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബാ​ല​കൃ​ഷ്ണ​ൻ.​ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി വാ​ഹ​ന ഐ​സൊ​ലേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​ന​മോ​ടി​ച്ച 474 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.​ചി​ൽ​ഡ്ര​ൻ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് പാ​ർ​ക്കി​ലെ പ​രി​ശീ​ല​ന കേ​ന്ദ്രം വ​ഴി ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സു​ക​ളും ന​ട​ത്തി.