ആന്റി നാർകോട്ടിക് ഫോറം
1278775
Sunday, March 19, 2023 12:05 AM IST
തിരുപ്പൂർ : ലഹരി ഉപയോഗത്തിനെതിരെ പല്ലടം അമ്മ ഗവ ആർട്സ് ആൻഡ് സയൻസ് കോളജിൽ ആന്റി നാർക്കോട്ടിക് ഫോറം നടത്തി. കോളജ് പ്രിൻസിപ്പൽ മുനിയൻ, പല്ലടം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മണികണ്ഠൻ, പല്ലടം വനിതാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പർവീണ്‍ ബാനു, സാമൂഹിക പ്രവർത്തക അണ്ണാദുരൈ എന്നിവർ പങ്കെടുത്തു.