കത്തയച്ചു
Sunday, March 19, 2023 12:05 AM IST
ആ​ല​ത്തൂർ: വാ​ള​യാ​ർ-വ​ട​ക്ക​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ലെ വൃ​ക്ഷ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ല​ത്തൂ​രി​ലെ ബി ​എ​സ് എ​സ് പ്ര​കൃ​തി പ​ഠ​ന സം​ര​ക്ഷ​ണ കൗ​ണ്‍​സി​ൽ ദേ​ശീ​യപാ​ത അ​ഥോറി​റ്റി​ക്ക് ക​ത്ത​യ​ച്ചു.