യു​ഡി​എ​ഫ് മെ​ന്പ​ർമാ​ർ രാ​പ്പ​ക​ൽ സ​മ​രം ന​ട​ത്തി
Friday, March 24, 2023 12:33 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന മു​ര​ടി​പ്പി​നെ​തി​രെ യു ​ഡി എ​ഫ് മെ​ന്പ​ർ​മാ​ർ മു​ട​പ്പ​ല്ലൂ​ർ ടൗ​ണി​ൽ രാ​പ്പ​ക​ൽ സ​മ​രം ന​ട​ത്തി. കെ ​പി സി ​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ൽ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​അ​ര​വി​ന്ദാ​ക്ഷ​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ർ. സു​രേ​ഷ്, ഡി​നോ​യ് കോ​ന്പാ​റ, വി. ​വാ​സു, അ​ഡ്വ.​എ​സ്. ഷാ​ന​വാ​സ്, പി.​ജെ.​മോ​ളി, ബീ​ന ഷാ​ജി, ദി​വ്യ മ​ണി​ക​ണ്ഠ​ൻ മ​റ്റു നേ​താ​ക്ക​ളാ​യ രാ​മ​കൃ​ഷ്ണ​ൻ, കെ. ​എം. ശ​ശീ​ന്ദ്ര​ൻ, എ​ൻ.അ​ശോ​ക​ൻ മാ​സ്റ്റ​ർ, സു​രേ​ഷ് കു​മാ​ർ, അ​നി​താ പ്ര​ദീ​പ്,എ​ൻ. വി​ഷ്ണു, കെ. ​പി. കൃ​ഷ്ണ​ൻ, എം. ​ഗ​ണേ​ശ​ൻ, പി. കെ. പ്ര​വീ​ണ്‍, കെ. ​ഗൗ​ത​മ​ൻ , കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം കെ ​പി സി ​സി മെ​ന്പ​ർ കെ.​ജി .എ​ൽ​ദോ ഉ​ദ്ഘാ​ട​നം ചെ​യ്തു.