കു​നി​ശേ​രി കു​മ്മാ​ട്ടി മഹോത്സവം ഇ​ന്ന്
Thursday, March 30, 2023 1:09 AM IST
ആ​ല​ത്തൂ​ർ: കു​നി​ശേരി ശ്രീ ​പൂ​ക്കു​ള​ങ്ങ​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ കു​മ്മാ​ട്ടി മ​ഹോ​ത്സ​വം ഇ​ന്ന്. കി​ഴ​ക്കേ​ത്ത​റ, തെ​ക്കേ​ത്ത​റ, വ​ട​ക്കേ​ത്ത​റ എ​ന്നീ മൂ​ന്ന് ദേ​ശ​ങ്ങ​ളി​ലാ​യാ​ണ് കു​മ്മാ​ട്ടി ആ​ഘോ​ഷം.