കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചു
Sunday, June 4, 2023 7:12 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രാ​യി താ​ഴെ പ​റ​യു​ന്ന​വ​രെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി നി​യ​മി​ച്ചു. ക​പ്പൂ​ർ- റ​ഷീ​ദ് കോ​ഴി​ക്ക​ര, തൃ​ത്താ​ല- വി​നോ​ദ് ക​ണാ​ത്ത്, പ​ട്ടാ​ന്പി- അ​ഡ്വ. രാ​മ​ദാ​സ്, കൊ​പ്പം- എം. ​രാ​ധാ​കൃ​ഷ്ണ​ൻ, ഷൊ​ർ​ണൂ​ർ- ടി.​കെ. ബ​ഷീ​ർ, ചെ​ർ​പ്പു​ള​ശേ​രി- ഷ​ബീ​ർ നീ​രാ​ണി, ഒ​റ്റ​പ്പാ​ലം- ജ​യ​രാ​ജ​ൻ, ശ്രീ​കൃ​ഷ്ണ​പു​രം- പി. ​സു​രേ​ഷ്, കോ​ങ്ങാ​ട്- വി.​കെ ഷാ​നു, പ​റ​ളി- വി​ന​യ​ൻ, മ​ണ്ണാ​ർ​ക്കാ​ട്- അ​സീ​സ് ഭീ​മ​നാ​ട്, അ​ട്ട​പ്പാ​ടി- കെ.​പി. സാ​ബു, മ​ല​ന്പു​ഴ- പി.​കെ. വാ​സു, പു​തു​ശേ​രി- രാ​ധാ​കൃ​ഷ്ണ​ൻ, പാ​ല​ക്കാ​ട്- സി.​വി. സ​ന്തോ​ഷ്, പി​രാ​യി​രി- പി.​കെ. പ്രി​യ​കു​മാ​ർ, ചി​റ്റൂ​ർ- കെ. ​മ​ധു, കൊ​ഴി​ഞ്ഞാ​ന്പാ​റ- കെ. ​ര​ഘു​നാ​ഥ്, ആ​ല​ത്തൂ​ർ- കെ.​വി. ക​ണ്ണ​ൻ, കു​ഴ​ൽ​മ​ന്ദം- രാ​മ​കൃ​ഷ്ണ​ൻ, വ​ട​ക്ക​ഞ്ചേ​രി- അ​ഡ്വ. എം. ​ദി​ലീ​പ്, ത​രൂ​ർ- പി. ​ബാ​ല​ൻ.