1.46 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ
Sunday, October 1, 2023 1:33 AM IST
പാ​ല​ക്കാ​ട്: ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സും ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1.46 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ യൂ​ന​സ് മൊ​ല്ല എ​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ വി​ല്പ​ന​ക്കെ​ത്തി​ച്ച​താ​ണ് ക​ഞ്ചാ​വ്.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സും സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​ച്ച്.​ഹ​ർ​ഷാ​ദ്, പ്ര​മോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി ക​ഞ്ചാ​വും പ്ര​തി​യേ​യും പി​ടി​കൂ​ടി​യ​ത്.