വ​ട​ക്ക​ഞ്ചേ​രി അ​ഗ്രി- ടൂ​റി​സം ഫെ​സ്റ്റ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, November 28, 2023 1:57 AM IST
വ​ട​ക്ക​ഞ്ചേ​രി: ഡി​സം​ബ​ർ 26 മു​ത​ൽ 30 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ വ​ട​ക്ക​ഞ്ചേ​രി ബ​സ്റ്റാ​ൻ​ഡി​നു സ​മീ​പം ന​ട​ക്കു​ന്ന അ​ഗ്രി - ടൂ​റി​സം ഫെ​സ്റ്റി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​താ പോ​ൾ​സ​ൺ മു​ൻ എം​എ​ൽ​എ​യും ഫെ​സ്റ്റ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ സി.കെ. രാ​ജേ​ന്ദ്ര​നു കോ​പ്പി ന​ല്കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ജ​ന​റ​ൽ ക​ൺ​വീ​ന​റും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡന്‍റുമാ​യ ബോ​ബ​ൻ ജോ​ർ​ജ്, കേ​ര​കേ​സ​രി സി. ​ആ​ർ. ഭ​വ​ദാ​സ്, ഡി​ടി​പി​സി എ​ക്സി​ക്യൂ​ട്ടീ​വ് മെം​മ്പ​ർ ടി. ​എം. ശ​ശി, എ.​ദാ​മോ​ദ​ര​ൻ, കോ​ഡി​നേ​റ്റ​ർ സി. ​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, മോ​ഹ​ന​ൻ പ​ള്ളി​ക്കാ​ട്, പി.​എ.​സെ​ബി പ​ങ്കെ​ടു​ത്തു.