പാലക്കാട് : എലപ്പുള്ളി ക്ഷീരസംഘത്തിൽ വി. മണി മണിയേരിക്കളത്തിന്റെ നേതൃത്വത്തിലുള്ള ഒന്പത് അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു.
വി. മണി മണിയേരിക്കളം (പ്രസിഡന്റ്), ടി.വി. ജയനിവാസ് (ഡയറക്ടർ), വി.ചെന്താമര, കെ.ബാബു, സി.രാധാകൃഷ്ണൻ, ജി.ബേബി, വി.പ്രസന്ന, എൻ. കൊച്ച, സി.കൃഷ്ണൻകുട്ടി എന്നിവരാണ് പുതിയ ഭരണ സമിതിയിലെ അംഗങ്ങൾ.