വ​ല്ല​പ്പു​ഴ​യി​ലും ഓ​ങ്ങ​ല്ലൂ​രി​ലും പ്ര​വാ​സിസം​ഗ​മം സംഘടിപ്പിച്ചു
Thursday, April 18, 2024 1:48 AM IST
ഷൊ​ർ​ണൂ​ർ: പാ​ല​ക്കാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി എ. വി​ജ​യ​രാ​ഘ​വ​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള പ്ര​വാ​സി സം​ഘം വ​ല്ല​പ്പു​ഴ​യി​ലും ഓ​ങ്ങ​ല്ലൂ​ർ പാ​റ​പ്പു​റ​ത്തും പ്ര​വാ​സിസം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

പ്ര​വാ​സിസം​ഘം ക്ഷേ​മ​നി​ധി ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​ൻ പി.​ടി. കു​ഞ്ഞി​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​ല്ല​പ്പു​ഴ​യി​ൽ പ്ര​വാ​സിസം​ഘം പ​ട്ടാ​മ്പി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി റി​യാ​സ് കൊ​ടു​മു​ണ്ട അ​ധ്യ​ക്ഷ​നാ​യി. പ്ര​വാ​സി സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ടറി​യേറ്റ് അം​ഗം പി. ​സൈ​താ​ലി​ക്കു​ട്ടി, സി.​പി.​എം. ഏ​രി​യ ക​മ്മി​റ്റി അം​ഗം യു.​അ​ജ​യ​കു​മാ​ർ, വ​ല്ല​പ്പു​ഴ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​സ​ന്തോ​ഷ്, പ്ര​വാ​സി സം​ഘം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​യാ​വു, പി.​കെ. കു​ഞ്ഞ​ബ്ദു​ള്ള, കെ.​പി മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ങ്ങ​ല്ലൂ​ർ പാ​റ​പ്പു​റ​ത്ത് വി.​ റി​ഫാ​യി​ൻ അ​ധ്യ​ക്ഷ​നാ​യി.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. ര​ജീ​ഷ്, സിപി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം എ.​വി. സു​രേ​ഷ്, പ്ര​വാ​സിസം​ഘം സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സി.​കെ. കൃ​ഷ്ണ​ദാ​സ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി റി​യാ​സ് കൊ​ടു​മു​ണ്ട, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​പി. വി​ജ​യ​കു​മാ​ർ, എ. ജ​ലീ​ൽ, പി.​ കേ​ര​ളീ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.