ഭാ​ര്യ മ​രി​ച്ച് ഒ​രാ​ഴ്ച​യ്ക്കി​ടെ ഭ​ർ​ത്താ​വും മ​രി​ച്ചു
Wednesday, April 17, 2019 10:36 PM IST
നെന്മാറ: ഭാ​ര്യ മ​രി​ച്ച് ഒ​രാ​ഴ്ച​യ്ക്കി​ടെ ഭ​ർ​ത്താ​വും മ​രി​ച്ചു. മ​ഞ്ഞ​പ്ര​കു​ള​വി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (91) ആ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്. ഈ ​മാ​സം 10നാ​യി​രു​ന്നു ഭാ​ര്യ കാ​ട്ടു​ശേ​രി പു​ളി​യ​ക്കോ​ട്ട് കു​ഞ്ഞി​മാ​ധ​വി​അ​മ്മ മ​രി​ച്ച​ത്. എ​റ​ണാ​കു​ള​ത്തു​ള്ള മ​ക​ളു​ടെ വീ​ട്ടി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും താ​മ​സം. മ​ക്ക​ൾ: വി​ജ​യ, പ​രേ​ത​രാ​യ ശോ​ഭ​ന, ദാ​മോ​ധ​ര​ൻ. മ​രു​മ​ക്ക​ൾ: അ​ജി​ത, മോ​ഹ​ൻ​കു​മാ​ർ, പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ.