വി​മാ​ന സ​ർ​വീ​സ്
Saturday, April 20, 2019 10:47 PM IST
കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നും മും​ബൈ​യി​ലേ​ക്ക് സ്പൈ​സ് ജെ​റ്റി​ന്‍റെ ഒ​രു വി​മാ​ന സ​ർ​വീ​സ് കൂ​ടി തു​ട​ങ്ങും. മേ​യ് ര​ണ്ടാം​തീ​യ​തി മു​ത​ലാ​ണ് പു​തി​യ സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​ത്. രാ​വി​ലെ 9.20ന് ​മും​ബൈ​യി​ൽ​നി​ന്നും പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 11.10ന് ​കോ​യ​ന്പ​ത്തൂ​രി​ലെ​ത്തി​ച്ചേ​രും.ഉ​ച്ച​യ്ക്ക് 12.05ന് ​കോ​യ​ന്പ​ത്തൂ​രിൽ​നി​ന്നും പു​റ​പ്പെ​​ടു​ന്ന വി​മാ​നം ഉ​ച്ച​യ്ക്ക് 1.55ന് ​മും​ബൈ​യി​ലെ​ത്തും. ഹൈ​ദ​രാ​ബാ​ദ്, മും​ബൈ, ബാം​ഗ​ളൂ​ർ, പൂ​നെ, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഏ​ഴു സ​ർ​വീ​സു​ക​ൾ സ്പൈ​സ് ജെ​റ്റ് തു​ട​ങ്ങി​യി​രു​ന്നു.