ആ​കാ​ശ​പ്പ​റ​വ​യി​ലെ അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പം ഈ​സ്റ്റ​ർ ആ​ഘോ​ഷി​ച്ച് കെ​സിവൈ​എം
Monday, April 22, 2019 12:34 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കെ.​സി.​വൈ.​എം മ​ണ്ണാ​ർ​ക്കാ​ട് ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ട്ട​ത്തൂ​ർ ആ​കാ​ശ​പ്പ​റ​വ​യി​ലെ അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പം യു​വ​ജ​ന​ങ്ങ​ൾ ഈ​സ്റ്റ​ർ ആ​ഘോ​ഷി​ച്ചു.
അ​ൻ​പ​തോ​ളം കെ.​സി.​വൈ.​എം അം​ഗ​ങ്ങ​ളാ​ണ് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും സ്നേ​ഹ​വി​രു​ന്നിൽ പ​ങ്കു​ചേ​രു​ക​യും ചെ​യ്തു. ആ​കാ​ശ​പ്പ​റ​വ ഡ​യ​റ​ക്ട​ർ ഫാ. ​വി​ൽ​സ​ൻ മൊ​യ​ല​ൻ യു​വ​ജ​ന​ങ്ങ​ളെ സ്വീ​ക​രി​ച്ചു. കെ.​സി.​വൈ.​എം മ​ണ്ണാ​ർ​ക്കാ​ട് ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജ​സ്റ്റി​ൻ കോ​ലം​ക​ണ്ണി, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ആ​ൽ ബി​ൻ.​കെ. ജോ​ർ​ജ്ജ്, സെ​ക്ര​ട്ട​റി സ​ജോ ജോ​ർ​ജ്ജ്, ഫൊ​റോ​ന ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ടി​സ്സി, യൂ​ണി​റ്റ് ആ​നി​മേ​റ്റ​ർ​മാ​രാ​യ സി​സ്റ്റ​ർ മി​ഷ, സി​സ്റ്റ​ർ റെ​ജീ​ന എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.