ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പ്ര​ത്യേ​ക ക​ണ്‍​ട്രോ​ൾ റൂം
Monday, April 22, 2019 10:51 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളാ​യ അ​ട്ട​പ്പാ​ടി, മ​ണ്ണാ​ർ​ക്കാ​ട്, നെ​ല്ലി​യാ​ന്പ​തി, പ​റ​ന്പി​ക്കു​ളം ഭാ​ഗ​ങ്ങ​ളി​ൽ വോ​ട്ടെ​ടു​പ്പ് ദി​വ​സം സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ നേ​രി​ട്ടാ​ൽ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്‍​ട്രോ​ൾ റൂം ​സ​ജ്ജ​മാ​ക്കി​യ​താ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. അ​തി​നാ​യി ഓ​രോ മേ​ഖ​ല​ക​ളി​ലും റി​സ​ർ​വ് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്.

അ​ട്ട​പ്പാ​ടി മു​ക്കാ​ലി ഐ.​ബി.​യി​ൽ 16 റി​സ​ർ​വ് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും, 15 ഫു​ൾ സെ​റ്റ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​മാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മ​ണ്ണാ​ർ​ക്കാ​ട് പി.​ഡ​ബ്യു.​ഡി. യി​ൽ 16 റി​സ​ർ​വ് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും 15 ഫു​ൾ സെ​റ്റ് യ​ന്ത്ര​ങ്ങ​ളും, നെ​ല്ലി​യാ​ന്പ​തി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ നാ​ല് റി​സ​ർ​വ് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ര​ണ്ട് ഫു​ൾ സെ​റ്റ് വോ​ട്ടിം​ഗ് യ​ന്ത്ര​വും, അ​ധി​ക​മാ​യി ഒ​രു വി​വി​പാ​റ്റും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​റ​ന്പി​ക്കു​ളം ആ​ന​പാ​ടി​യി​ൽ നാ​ല് റി​സ​ർ​വ് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും, ര​ണ്ട് ഫു​ൾ സെ​റ്റ് വോ​ട്ടിം​ഗ് യ​ന്ത്ര​വും, ഒ​രു വി​വി​പാ​റ്റ് അ​ധി​ക​വും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.