ജി​ല്ല​യി​ൽ മാ​റ്റി സ്ഥാ​പി​ച്ചത് 11 ബൂ​ത്തു​ക​ൾ
Monday, April 22, 2019 10:51 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ 11 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ​ക്ക് മാ​റ്റം. പോ​ളി​ങ് ബൂ​ത്താ​യി തി​ര​ഞ്ഞെ​ടു​ത്ത കെ​ട്ടി​ട​ങ്ങ​ളി​ൽ കേ​ടു​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ മാ​റ്റി സ്ഥാ​പി​ച്ച ബൂ​ത്തു​ക​ൾ മാ​റ്റാ​ൻ കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. പാ​ല​ക്കാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഏ​ഴും ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നും ബൂത്തുകളാണ് മാറ്റിയത്.