ന​വീ​ക​ര​ണ​ക​ല​ശ​വും കും​ഭാ​ഭി​ഷേ​ക​വും
Monday, April 22, 2019 10:55 PM IST
വ​ണ്ടി​ത്താ​വ​ളം: ശ്രീ ​മാ​രി​യ​മ്മ​ൻ ക്ഷേ​ത്രം പു​നഃ​പ്ര​തി​ഷ്ഠ ന​വീ​ക​ര​ണ ക​ല​ശ​വും മ​ഹാ കും​ഭാ​ഭി​ഷേ​ക​വും ന​ട​ന്നു. ത​ത്ത​മം​ഗ​ലം കെ.​പി.​ശ​ങ്ക​ര ദാ​സ് ന​ന്പൂ​തി​രി​പ്പാ​ട് ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു .ആ​ചാ​ര്യ വ​ര​ണം ,പ്ര​സാ​ദ ശു​ദ്ധി​ര​ക്ഷോ​ഫ്ന ഹോ​മം ,വാ​സ്തു ബ​ലി ,അ​സ്ത്ര​ക​ല​ശ പൂ​ജ ,വാ​സ്തു ക​ല​ശ​പൂ​ജ , വാ ​സ്തു​ക​ല​ശാ​ഭി​ഷേ​കം ,ബിം​ബ ശു​ദ്ധി, മ​ഹാ​ഗ​ണ​പ​തി ഹോ​മം, ക​ല​ശ​പൂ​ജ , അ​ഭി​ഷേ​ക​ത്തെ തു​ട​ർ​ന്നു അ ​ന്ന​ദാ​ന​ത്തോ​ടെ മ​ഹാ​കും​ഭ ഹി​ഷേ​കം സ​മാ​പി​ച്ചു.