അ​മേ​രി​ക്ക​ൻ മേ​ള​യി​ലേ​ക്ക്
Monday, April 22, 2019 10:57 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്് ഇ​ൻ​സൈ​റ​റ് ക്രി​യേ​റ​റീ​വ് ഗ്രൂ​പ്പ് നി​ർ​മ്മി​ച്ച് അ​ന​ഘ കോ​മ​ള​ൻ​കു​ട്ടി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ്വ​ഹി​ച്ച ന്ധ​ഇ​ട​പെ​ട​ൽ (ഡി​സ്റ്പ്ഷ​ൻ) അ​മേ​രി​ക്ക​യി​ലെ പ്ര​ഥ​മ വെ​സ്റ​റ് മി​യാ​മി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ​റി​വ​ലി​ലേ​ക്ക്് തി​ര​ഞെ​ടു​ത്തു. ഏ​പ്രി​ൽ 25 മു​ത​ൽ 27 വ​രെ സൗ​ത്ത്് ഫ്ളോ​റി​ഡ​യി​ലെ വെ​സ്റ​റ് മി​യാ​മി മി​ഡി​ൽ സ്കൂ​ൾ, ഫ്ളോ​റി​ഡ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​നി​വേ​ഴ്സി​റ​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

ഏ​പ്രി​ൽ 25 നു ​രാവിലെ 9.50 നു ​ഒ​രു മി​നു​ട്ടു മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള ഇ​ട​പെ​ട​ൽ​ എ​ന്ന നി​ശ​ബ്ദ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കും. ഹാ​നി​യ ഷം​നാാ​ദ്, ച​ന്ദ്രു ആ​റ​റി​ങ്ങ​ൽ, ഷൈ​ജു വ​ടു​വ​ച്ചോ​ല എ​ന്നി​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ മ​റ​റു അ​ണി​യ​റ പ്ര​വ​വ​ർ​ത്ത​ക​ർ. ഇ​തി​നോ​ട​കം ന്ധ​ഇ​ട​പെ​ട​ൽ​ന്ധ നി​ര​വ​ധി ദേ​ശീ​യ​അ​ന്ത​ർ​ർ​ദേ​ശ​ശീ​യ​മേ​ള​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ടു​ക​യും പ്ര​ത്യേ​ക പ്ര​ശംം​സ നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പാ​ല​ക്കാ​ട്് അ​ഹ​ല്യ ആ​യു​ർ​വ്വേ​ദ കോ​ളേ​ജി​ലെ അ​വ​സാ​ന വ​ർ​ഷ വി​ദ്ദ്യാ​ർ​ത്ഥി​നി​യാ​ണ് അ​ന​ഘ കോ​മ​ള​ൻ​കു​ട്ടി.