ഉ​ബ​ണ്ടു നടപ്പാക്കരുത്
Monday, April 22, 2019 10:57 PM IST
നെന്മാ​റ: സ്കൂ​ളു​ക​ളി​ലെ കം​പ്യൂ​ട്ട​റു​ക​ളെ പു​തി​യ സോ​ഫ്റ്റ് വെയ​റാ​യ ഉ​ബ​ണ്ടു 18.04 എ​ന്ന സം​വി​ധാ​ന​ത്തി​ലേ​ക്കു മാ​റ്റു​ന്ന പ്ര​ക്രി​യ​ക​ളി​ൽ വ​ന്നു​കൂ​ടി​യ പ്ര​ശ്ന​ങ്ങ​ൾ​ക്കു ഉ​ട​നേ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു കേ​ര​ള പ്രൈ​വ​റ്റ് സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കൈ​റ്റ് (കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​ർ എ​ഡ്യു​ക്കേ​ഷ​ൻ 26 മു​ത​ൽ ഐ​ടി അ​ധ്യാ​പ​ക​ർ​ക്കു​ള്ള പ​രി​ശീ​ല​നം ആ​രം​ഭി​ക്കാ​നി​രി​ക്കേ പു​തി​യ സം​വി​ധാ​നം അ​പാ​ക​ത​ക​ൾ നി​റ​ഞ്ഞ​താ​ണെ​ന്ന പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

മ​ണി​ക്കൂ​റു​ക​ളെ​ടു​ത്തു ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ ലാ​പ്ടോ​പ്പു​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഡെ​സ്ക്ടോ​പ്പു​ക​ളി​ൽ വി​ജ​യി​ക്കു​ന്നി​ല്ല. കെ​പി​എ​സ്എ​ച്ച്എ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് യു.​ലി​യാ​ഖ​ത്ത് അ​ലി​ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി.​ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.