ലാ​ബ് ടെ​ക്നീ​ഷ്യ​ൻ
Monday, April 22, 2019 10:57 PM IST
പാ​ല​ക്കാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​കെ​യ​ർ​സ് ക്ലി​നി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ൽ ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍റെ ഒ​ഴി​വി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തി​ന് മെ​യ് നാ​ലി​ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു. 18നും 40​നും മ​ദ്ധ്യേ പ്രാ​യ​മു​ള്ള മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്നും ര​ണ്ട് വ​ർ​ഷ​ത്തെ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ ഡി.​എം.​എ​ൽ.​ടി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0491 2537024.