ഓ​ണ്‍​ലൈ​ൻ സെ​മി​നാ​ർ 27 ന്
Monday, April 22, 2019 10:57 PM IST
പാ​ല​ക്കാ​ട്: ​നി​ഷി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​മെ​ൻ​ഷ്യ ഒ​രു ആ​മു​ഖം എ​ന്ന വി​ഷ​യ​ത്തി​ൽ 27 ന് ​രാ​വി​ലെ 10.30 ന് ​റോ​ബി​ൻ സ​ണ്‍ റോ​ഡി​ലെ, മു​നി​സി​പ്പ​ൽ കോം​പ്ല​ക്സി​ലു​ള്ള ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സി​ൽ ത​ത്സ​മ​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ്- ഓ​ണ്‍​ലൈ​ൻ സെ​മി​നാ​ർ ന​ട​ക്കും. ര​ക്ഷി​താ​ക്ക​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ്, മു​ൻ​സി​പ്പ​ൽ കോം​പ്ല​ക്സ്, റോ​ബി​ൻ​സ​ണ്‍ റോ​ഡ്, പാ​ല​ക്കാ​ട്-678001, ഫോ​ണ്‍: 0491-2531098, 8281899468